You Searched For "വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി"

ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളിലും നിരാശ; പാക്കിസ്ഥാന്‍ വിശ്വാസ വഞ്ചന കാട്ടുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അടിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ തീരുമാനം; മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി; ശക്തമായി അപലപിച്ച് പ്രസ്താവന; പാക്കിസ്ഥാന്‍ പ്രശ്‌നത്തെ ഗൗരവത്തോടെ വിലയിരുത്തി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിക്രം മിസ്രി
സ്വന്തം പൗരന്മാരെ കവചമാക്കി വൃത്തികെട്ട കളി കളിച്ച് പാക്കിസ്ഥാന്‍; ഡ്രോണ്‍ ആക്രമണത്തിനിടെ ദമ്മാമില്‍ നിന്ന് ലാഹോറിലേക്കുള്ള യാത്രാ വിമാനത്തെ കവചമാക്കി ഗൂഢാലോചന; കടുത്ത ആരോപണവുമായി ഇന്ത്യ; 36 സ്ഥലങ്ങളില്‍ വ്യോമാതിര്‍ത്തി ലംഘിച്ച് 400 ഓളം ഡ്രോണുകള്‍ തൊടുത്തുവിട്ടു; പാക്കിസ്ഥാന്‍ ഉപയോഗിച്ചത് തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ എന്നും സേനാ വക്താക്കള്‍